ഇസ്ലാമില്‍ അവയവം ദാനം ചെയ്യാന്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

അലി പുളിയക്കോട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവയവദാനം ഇന്ന് ഏറെ പ്രചാരം നേടിയതും പലപ്പോഴും ആവശ്യമാണെന്ന് തോന്നുന്നതുമാണ്.  അവയവദാനത്തെക്കുറിച്ച് മുമ്പ് വിശദമായി മറുപടി പറഞ്ഞതാണ്. അത് വായിക്കാന്‍ ഇവിടെ നോക്കുക. സൈറ്റിലെ കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ ആധുനിക കര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ എന്ന ഉപവിഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കാഴ്ചപ്പാടുകള്‍ കാണാനാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter