ശൈഖ് മുരീദ് ബന്ധത്തില്‍ ലോകത്തിന്‍റെ ഏത് കോണില്‍ വെച്ച് മുരീദിന് എന്ത് സംഭവിച്ചാലും ശൈഖ് അറിയും എന്നത് ശരിയാണോ?

ചോദ്യകർത്താവ്

അബ്ദുര്‍ റസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശൈഖിനു മുരീദിന്‍റെ എല്ലാ പ്രവര്‍ത്തനവും അറിയണമെന്നില്ല. മുരീദിന്‍റെ ആത്മീയ സംസ്കരണത്തിനു ആവശ്യമായത് അറിഞ്ഞാല്‍ മതിയാകും. ശൈഖിനാവശ്യമായ നിബന്ധനകളില്‍ എല്ലാമറിയണമെന്നൊന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter