സ്പ്രേ പോലെയുള്ള പെര്‍ഫ്യൂമുകളില്‍ ആള്‍ക്കഹോള്‍ ഉണ്ടെന്നും അത് നജസ് ആണെന്നും പറയപ്പെടുന്നു. അപ്പോള്‍ അത്തരം പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് സ്പ്രേകളില്‍ ഉപയോഗിക്കപ്പെടുന്ന ആള്‍കഹോള്‍ മത്തുണ്ടാക്കുന്നത് തന്നെയാണെന്നും അത് കൊണ്ട് തന്നെ അത് നജസാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. ആള്‍കഹോള്‍ ഉപയോഗിച്ച സ്പ്രേയുടെ വിധി മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter