ആധുനിക മ്യുസിക് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

റഫ്നാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആധുനിക മ്യൂസിക് ഉപകരണങ്ങള്‍ പൊതുവെ നിഷിദ്ധമായവയിലാണുള്‍പ്പെടുക. അവയെക്കുറിച്ചും അനുവദനീയമായ മറ്റു ഉപകരണങ്ങളെക്കുറിച്ചും മുമ്പ് നാം വിശദമായി പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്.  കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter