മുഖക്കുരുവിന്‍റെ അടയാളം മാറ്റാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി അനുവദനീയമാണോ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യകര്‍ത്താവുന്നയിച്ച മുഖക്കുരുവിന്‍റെ അടയാളം നീക്കുന്നതിന് വേണ്ടി സൌന്ദര്യവര്‍ദ്ധനവ് ലക്ഷ്യം വെച്ചുള്ള പ്ലാസ്റ്റിക് സര്‍ജറി അനുവദനീയമല്ല. എന്നാല്‍ കാര്യപ്രസക്തമായ ന്യൂനത നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ജറി അനുവദനീയമാണെന്നാണ് മനസിലാവുന്നത്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter