മഞ്ഞുകാലത്തും മററും കാല്‍ വിണ്ടുകീറുമ്പോഴുണ്ടാകുന്ന വിടവുകളില്‍ അഴുക്കുണ്ടായാല്‍ വുദൂ സ്വഹീഹാകുമോ?

ചോദ്യകർത്താവ്

അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിണ്ടുകീറിയ വിടവുകളിലേക്ക് വുളുവിന്‍റെ വെള്ളം ചേരേണ്ടതുണ്ട്. അല്ലാത്ത പക്ഷം, വുളൂ ശരിയാവുകയില്ല. അത്തരം വിടവുകളില്‍ ചെളിയോ അഴുക്കോ നിറഞ്ഞാല്‍ കഴിയുന്നത്ര അത് നീക്കം ചെയ്യുകയും വെള്ളമെത്തിക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter