സുബ്ഹി നിസ്കാരത്തില്‍ മനപൂര്‍വ്വം ഖുനൂത് ഒഴിവാക്കിയാല്‍ നിസ്കാരം സഹീഹാവുമോ?

ചോദ്യകർത്താവ്

മുസാഫിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുനൂത് എന്നത് നിസ്കാരത്തിലെ ഫര്‍ളോ നിര്‍ബന്ധ ഘടകമോ അല്ല, മറിച്ച് അബ്ആദ് സുന്നതുകളില്‍ പെട്ടതാണ്. അത് കൊണ്ട് തന്നെ, അത് മനപ്പൂര്‍വ്വം ഒഴിവാക്കിയാലും നിസ്കാരം ശരിയാവുന്നതാണ്. മനപ്പൂര്‍വ്വം ഒഴിവാക്കിയാലും സലാം വീട്ടുന്നതിന് മുമ്പായി സഹവിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter