കച്ചവടസ്ഥാപനത്തിലെ സ്റ്റോക്ക് ഇടക്കിടെ മാറിക്കൊണ്ടിരിക്കാറുണ്ടല്ലോ. അപ്പോള്‍ എങ്ങനെയാണ് കണക്ക് നോക്കേണ്ടത്?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവടത്തിന്‍റെ കണക്ക് നോക്കേണ്ടത് വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസമാണ്. അന്നേ ദിവസം കടയില്‍ വില്‍പനക്കുള്ള മുഴുവന്‍ സാധനങ്ങളുടെയും വില കണക്കാക്കുകയും അത് നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ സകാത് നല്‍കുകയും ചെയ്യേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter