വുളൂ ചെയ്യുമ്പോള്‍ എപ്പോഴാണ് ബ്രഷ് ചെയ്യല്‍ ഏറ്റവും ഉത്തമമായ സമയം?

ചോദ്യകർത്താവ്

അബ്ദുല്ലാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളുവില്‍ ബ്രഷ് ചെയ്യല്‍ ഏറ്റവും ഉത്തമമായത്, രണ്ട് മുന്‍കൈ കഴുകിയ ശേഷം വായില്‍ വെള്ളം കൊപ്ലിക്കുന്നതിന്‍റെ മുമ്പ് ആയാണ് എന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ ഏറ്റവും ആദ്യമായി ചെയ്യേണ്ടതാണ് മിസവാക് എന്നും അതിന് ശേഷമാണ് ബിസ്മി ചൊല്ലി മുന്‍കൈ കഴുകേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter