മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയുമല്ലോ. മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകള്‍ ഉള്‍പ്പെടുമോ?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകളുടെ പള്ളയും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ വിരലുകളുടെ തലകളോ പാര്‍ശ്വഭാഗങ്ങളോ കൈയ്യിന്‍റെ പാര്‍ശ്വഭാഗങ്ങളോ അതില്‍ ഉള്‍പ്പെടുകയില്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter