നിസ്കാരത്തിൽ അല്ലാതെ വെറുതേ സുജൂദ് ചെയ്ത് ദുആ ചെയ്യാമോ?

ചോദ്യകർത്താവ്

ഹനാ ജാസ്മി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിലോ സുജൂദ് ഉള്‍ക്കൊള്ളുന്ന മറ്റു രൂപങ്ങളിലോ അല്ലാതെ, ദുആ ചെയ്യാനോ മറ്റോ വേണ്ടി സുജൂദ് മാത്രം ചെയ്യുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ദുആ ചെയ്യാനാണെങ്കില്‍ നഫ്ല്‍ മുതലഖ് (കേവല സുന്നത്) നിസ്കരിച്ച് അതിലെ സുജൂദില്‍ ദുആ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter