വലിയ അശുദ്ധിക്ക് വേണ്ടി കുളിച്ചവന്ന് വുളു എടുക്കാതെ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

നജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വലിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവുന്നതോടെ ചെറിയ ശുദ്ധിയും ലഭിക്കുമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. കുളിക്കുന്ന സമയത്ത് വുളൂവിനെ പ്രത്യേകം കരുതേണ്ടതില്ലെന്നും എങ്കില്‍ പോലും ചെറിയ ശുദ്ധി കൂടി അതില്‍ ഉള്‍പ്പെടുമെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter