ഉമ്മ അഹലുല്‍ബൈതും ഉപ്പ സാധാരണക്കാരനും ആയാല്‍ അതില്‍ ജനിച്ച കുട്ടി തങ്ങളായി പരിഗണിക്കപ്പെടുമോ?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇസ്ലാമില്‍ നസബ് അഥവാ കുടുംബ പരമ്പര നിര്‍ണ്ണയിക്കുന്നത് പിതാവിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ അഹ്‍ലുബൈതില്‍ പെടാത്ത ഒരു പിതാവിനു ജനിച്ച കുട്ടിയെ അഹ്‍ലു ബൈതില്‍ പെടുത്താവതല്ല. മാതാവ് അഹ്‍ലുബൈതില്‍ പെട്ടവരാണെങ്കിലും ശരി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter