സ്ത്രീ യുടെ തലമുടി മറക്കൽ നിര്ബന്ധമില്ല എന്ന് ഏതെങ്കിലും മദ്ഹബിൽ അഭിപ്രായമുണ്ടോ?

ചോദ്യകർത്താവ്

ത്വാഹിറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീയുടെ തലമുടി ഔറത് അല്ലെന്ന് പണ്ഡിതരില്‍ ആരും തന്നെ അഭിപ്രായപ്പെട്ടതായി കാണുന്നില്ല. മുഖം മറക്കല്‍ നിര്‍ബന്ധമുണ്ടോ എന്നതില്‍ മാത്രമാണ് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ളത്. അവിടെയും പ്രബലം മറക്കല്‍ നിര്‍ബന്ധമാണെന്നത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter