തിലാവതിന്‍റെ സുജൂദ് ഖിബലക്ക് തിരിഞ്ഞു കൊണ്ടാവല്‍ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

കോയ വി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തിലാവതിന്‍റെ സുജൂദ് എല്ലാ നിയമങ്ങളിലും നിസ്കാരത്തിലെ നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ്. ഖിബലാക്ക് തിരിയണമെന്നതും അതില്‍ ഉള്‍പ്പെടുന്നു. ഇത് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter