വീട്ടിലുണ്ടാവുന്ന ചിലന്തിവല തട്ടാതെ വെച്ചാൽ ദാരിദ്ര്യം വരും എന്ന് ചിലര്‍ പറയുന്നു, ഇത് ശരിയാണോ? ഇതിനു തെളിവുണ്ടോ?

ചോദ്യകർത്താവ്

ത്വാഹിറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ചിലന്തി വല നീക്കം ചെയ്യാതെ വെച്ചാല്‍ അത് ദാരിദ്ര്യത്തിന് കാരണമാവുമെന്ന് അലി (റ) പറഞ്ഞതായി ചില തഫ്സീറുകളിലും ഉദ്ദരിക്കുന്നുണ്ട്.  അല്ലാഹു അല്ലാത്തവരെ സഹായികളായി സ്വീകരിക്കുന്നവരെ ചിലന്തിയോട് ഉപമിക്കുന്ന സൂറതുല്‍ അന്‍കബൂതിലെ, ആയതിന്‍റെ വ്യാഖ്യാനത്തില്‍ ഇത് കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter