ബാങ്കിൽ പണയം വെച്ച സ്വർണ്ണത്തിന്‍റെ സക്കാത്തിന്‍റെ വിധി ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ മജീദ് ചിറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്വര്‍ണ്ണത്തിന് സകാത് ബാധകമാവുന്നത്, അതിന്‍റെ ഉപയോഗത്തിലുള്ള ഉദ്ദേശ്യം പരിഗണിച്ചാണ്. അനുവദനീയമായ ആഭരണമായി ഉപയോഗിക്കാനുള്ളതിന് സകാത് ഇല്ലെന്നും അല്ലാത്തവക്ക് കണക്കെത്തിയാല്‍ സകാത് ഉണ്ടെന്നുമാണ് നിയമം.  പണയം വെക്കുന്നു എന്നത് കൊണ്ട് മാത്രം ഈ നിയമത്തില്‍ മാറ്റം വരുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter