നോമ്പു കാലത്ത് 5 നേരം പല്ല് തേക്കുന്നത് സുന്നത്തുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ഷാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പ്കാരന് ഉച്ചക്ക് ശേഷം പല്ല് തേക്കല്‍ കറാഹതാണ്. എന്നാല്‍ ഉറക്കമോ മറ്റോ കാരണമായി വായ പകര്‍ച്ച വരുന്ന വേളകളില്‍ പല്ല് തേക്കല്‍ കറാഹതില്ലെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. റമദാനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter