മുയൽ ഇറച്ചി ഹലാൽ ആണോ? ഇറച്ചിക്ക് വേണ്ടി മുയൽ വളര്‍ത്തൽ അനുവദനീയമാണോ? അത് തൊഴിലായി സ്വീകരിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

മുസ്ഥ്വഫാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുയല്‍ ഇറച്ചി ഭക്ഷിക്കല്‍ അനുവദനീയമാണ്. അത് കൊണ്ട് തന്നെ അതിനെ വളര്‍ത്തലും അത് തൊഴിലായി സ്വീകരിക്കലും അനുവദനീയമാണ്. ഇതുമായി ബന്ധപ്പെട്ടതും മറ്റു ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ എല്ലാ ഇനങ്ങളും ഭക്ഷണം പാചകം എന്ന വിഭാഗത്തിലെ ഭക്ഷിക്കാവുന്ന ജീവികള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter