ഇടയ്ക്കിടെ ശക്തമായ വസവാസിൽ കുടുങ്ങിപ്പോകുന്നു. ഇതിനൊരു ചികിത്സ നിർദേശിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ജംശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വസവാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്. ഇബാദതുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. ഇതില്‍നിന്ന് രക്ഷ നേടാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. വസവാസ് ഉണ്ടാക്കുന്ന പിശാചില്‍നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter