യതീം പെണ്‍കുട്ടികൾ യതീം എന്ന പരിധിയിൽ നിന്നും ഒഴിവാകുന്നത് എപ്പോഴാണ്?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യതീം എന്നതിന്‍റെ പരിധി പ്രായപൂര്‍ത്തിയാവുന്നത് വരെ എന്നാണ് പണ്ഡിതര്‍ നിശ്ചയിക്കുന്നത്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഇത് തന്നെയാണ് വിധി. അതിനപ്പുറമുള്ളവരെ ആവശ്യമെങ്കില്‍ അഗതികളെന്നോ പാവങ്ങളെന്നോ ഉള്ള പരിധിയില്‍ ഉള്‍പ്പെടുത്താമെന്നല്ലാതെ യതീം എന്നതിന്‍റെ പരിധിയില്‍ വരുന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter