സാധാരണ ചെയ്യുന്ന സുന്നത്ത്‌ കര്‍മങ്ങള്‍ ചെയ്യുന്നതിന്നു മുമ്പ് നേര്‍ച്ചയാക്കുന്നു എന്ന്‍ കരുതിയാല്‍ ഫര്ളിന്‍റെ പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണ ചെയ്യുന്ന സുന്നത് കര്‍മ്മങ്ങള്‍ നേര്‍ച്ചയാക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അതിന് ഫര്‍ളിന്‍റെ പ്രതിഫലവും ലഭിക്കുന്നതാണ്. നേര്‍ച്ചയാക്കുന്നതോടെ അത് ചെയ്യല്‍ നിര്‍ബന്ധമായിത്തീരുകയും ചെയ്യാത്ത പക്ഷം കുറ്റകരമാവുകയും ചെയ്യുന്നത്. നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രവിധികള്‍ എന്ന ലേഖനത്തില്‍ ഇതും നേര്‍ച്ചയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter