പ്രതിഫലം ഇച്ഛിക്കാതെയുള്ള നിഷ്കാമ പ്രവര്‍ത്തനങ്ങളുടെ മഹത്വവും തെളിവുകളും വ്യക്തമാകാമോ?

ചോദ്യകർത്താവ്

ജാബിര്‍ ഉസ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ലാഭേച്ഛയില്ലാതെ നിസ്വാര്‍ത്ഥമായി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വിശുദ്ധ ഇസ്‌ലാം ഏറെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെകുറിച്ച് വളരെ വിശദമായി ഹദീസ് എന്ന വിഭാഗത്തിലെ ഹദീസ് പാഠങ്ങള്‍ എന്നതില്‍ ജീവകാരുണ്യം എന്ന ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.      

ASK YOUR QUESTION

Voting Poll

Get Newsletter