പെരുനാൾ വെള്ളിയാഴ്ച വന്നാല്‍ എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോ ?അതോ അത് ഖിയാമത് നാളിന്റെ അടയാളമാകുമോ ?

ചോദ്യകർത്താവ്

ഷാനവാസ്‌ ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെള്ളിയാഴ്ച തന്നെ വിശ്വാസികള്‍ക്ക്‌ പെരുന്നാളാണ്.  അന്നേദിവസം പെരുന്നാള്‍ കൂടി വന്നാല്‍ രണ്ടു പെരുന്നാള്‍ ഒരുമിച്ചു കൂടിയ സ്ഥാനത്താണെന്നു ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു.  ഖിയാമത്ത്‌ നാളിന്റെ അടയാളവുമായി അതിനു ബന്ധവുമില്ല. കൂടുതല്‍ മനസ്സിലാക്കാന്‍ ഈ മറുപടി കൂടി വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter