സംസം വെള്ളം അമുസ്‍ലിംകള്‍ക്ക് കൊടുക്കാമോ?
ചോദ്യകർത്താവ്
thahira
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സംസം വെള്ളം അമുസ്ലിംകള്‍ക്കു നല്കുന്നതില്‍ വിരോധമില്ല. ഇതുസംബന്ധമായി മുമ്പ് നല്‍കപ്പെട്ട ചോദ്യത്തിന്‍റെ ഉത്തരം വായിക്കാന്‍ ക്ലിക്ക് ചെയ്യുക: സംസം വെള്ളം അമുസ്ലിംകള്‍ നല്‍കല്‍
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.