ജനാബത്ത് കുളിക്കുന്നതിന് മുമ്പ് വുളു എടുക്കണോ? കുളിച്ചതിന് ശേഷം വുളു എടുത്താൽ ചെറിയ അശുദ്ധിയിൽനിന്ന് ശുദ്ധിയാകുമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജനാബത് കുളിക്കുന്നതിന് മുമ്പ് വുളൂ ചെയ്യല്‍ സുന്നതാണ്. ജനാബത് കുളിക്കുമ്പോള്‍, ചെറിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവാന്‍ പ്രത്യേകം വുളു ചെയ്യണമെന്നില്ല, വലിയ അശുദ്ധി ഉയരുന്നതോട് കൂടി തന്നെ ചെറിയ അശുദ്ധിയും ഉയരുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter