മരിച്ചതിന് ശേഷം അവയവ ദാനം ചെയ്യുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും അവയവദാനം അനുവദനീയമല്ല. ഇതിന്‍റെ വിശദമായ വിവരണം സൈറ്റിലെ ആധുനിക കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ എന്ന ഭാഗം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter