ഡിജിറ്റല്‍ മ്യുസിക് അനുവദനീയം ആണോ?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മ്യൂസിക് പൊതുവേ നിഷിദ്ധമാണ്. അനുവതനീയം എന്നു പ്രത്യേകം പറയപ്പെടാത്ത ഏതു തരം മ്യൂസിക് ഉപകരണങ്ങളും നിഷിദ്ധമാണ്. ഇവയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter