മയ്യിത്തിനെ കാണുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്ത്? കാണൽ സുന്നത് ഉണ്ടോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സച്ചരിതരോ ബന്ധുക്കളോ അല്ലാത്ത മയ്യിതുകളെ കാണുന്നത് ഗുണകരമല്ല. ഇന്ന് സാധാരണഗതിയില്‍ കണ്ടുവരുന്ന മയ്യിതിനെ പ്രദര്‍ശന വസ്തുവാക്കുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണ്. സി.എച്ച്. ഹൈദ്രോസ് മുസ്ലിയാരുടെ, രോഗിയില്‍ മരണലക്ഷണം കണ്ടാല്‍ എന്ന ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter