നാരിയ സലാത്ചൊല്ലുന്നത് മുജാഹിദ് പോലുള്ള ആശയ്ക്കാര്‍ എതിര്കുന്നത് എന്ത് കൊണ്ട് ?

ചോദ്യകർത്താവ്

ഹംസ യു. പി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നാരിയ സ്വലാത്തില്‍ ശിര്‍ക്കാരോപിച്ചാണ് പുത്തനാശയക്കാര്‍ ഇതിനെ എതിര്‍ക്കുന്നത്. ഇതില്‍ ശിര്‍ക്കായി ഒന്നുമില്ല. നാരിയത് സ്വലാതിനെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter