ക്രിസ്മസ് കേക്ക് കഴിക്കാമോ ?അതില്‍ ബ്രാണ്ടിയും വൈനും ചേര്‍ക്കുമെന്ന് പറയപ്പെടുന്നു ?വിശദീകരണം പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

സയ്യിദ് മുഹമ്മദ് ത്വാഹാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിങ്ങള്‍ക്കു ലഭിച്ച ക്രിസ്തുമസ് കേക്കില്‍ ബ്രാണ്ടിയും വൈനും ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അത് കഴിക്കാവതല്ല. ബ്രാണ്ടിയോ വൈനോ ചേര്‍ക്കാതെയും ചിലര്‍ ക്രിസ്തുമസ് കേക്ക് നിര്‍മ്മിക്കാറുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter