മൂന്ന് പേര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചതായും, അവിടെ വച്ച ഒരു കല്ല്‌ ഗുഹാമുഖം മൂടിയാതായും എന്നിട്ട് അവര്‍ ചെയ്ത സല്‍കര്‍മ്മങ്ങളെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെട്ടതായും ഉള്ള ചരിത്രം ഒന്ന് വിശദമാക്കാമോ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥന വിശ്വാസിയുടെ കവചവും ഏറ്റവും വലിയ ആയുധവുമാണ്. പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെട്ട, ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട സംഭവവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രസ്തുത സംഭവം വളരെ വിശദമായി പ്രാര്‍ത്ഥന വിശ്വാസിയുടെ കവചം എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter