ഫോട്ടോഷോപ്പ് ഉപയോകിച് മുഖത്തുള്ള കുരുകളും പാടുകളും നീക്കല്‍, തൊലിയുടെ നിറം വര്ധിപ്പിക്കല്‍ എന്നിവയുടെ വിധി എന്താണ..?

ചോദ്യകർത്താവ്

മുഹമ്മദ് അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഫോട്ടോഷോപ്പോ മറ്റു ഫോട്ടോ എഡിറ്റിങ് സോഫ്റ്റുവയറുകളോ ഉപയോഗിച്ച് ഫോട്ടോയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ മറ്റുള്ളവരെ വഞ്ചിക്കുകയോ മറ്റു ദുരുദ്ദശ്യങ്ങളോ ഇല്ലെങ്കില്‍ അത് വിരോധമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter