കൃഷിക്ക് വളമായി ചാണകം പോലുള്ള നജസായ വസ്തുക്കള്‍ ഉപയോഗിക്കാമോ ?

ചോദ്യകർത്താവ്

യൂനുസ് സലീം. മലപ്പുറം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ചാണകം പോലുള്ള നജസായ വസ്തുക്കള്‍ വളമായി ഉപയോഗിക്കല്‍ കറാഹതാണ് (ശര്‍ഹുല്‍ മുഹദ്ദബ്). നായയുടെയും പന്നിയുടെയും കാഷ്ടമായാലും ഇതു തന്നെയാണ് വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter