മസ്തുണ്ടാക്കുന്ന ദ്രവക രൂപത്തിലുള്ള വസ്തുക്കള്‍ എന്നാല്‍ എന്ത്?

ചോദ്യകർത്താവ്

ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കള്ള് പോലോത്ത വസ്തുക്കളാണ് ദ്രാവക രൂപത്തിലുള്ള മസ്തുണ്ടാക്കുന്ന വസ്തുക്കള്‍ അവ നജസാണ്. അവ കുടിച്ചത് കാരണം ഹദ്ദ് അടിക്കപ്പെടുകയും ചെയ്യും.എന്നാല്‍ കഞ്ചാവ് പോലോത്ത ഘര രൂപത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കല്‍ ഹറാമാണെ്. പക്ഷെ അവ നജസല്ല. അവക്ക് ശരീഅത് പ്രത്യേകം ഹദ്ദ് നിശ്ചയിച്ചിട്ടില്ലെങ്കിലും യോജിച്ച ശിക്ഷ ശരീഅത് നിയമമുള്ളിടത്ത് നല്‍കപ്പെടേണ്ടതാണ്. ഇതാണ് ദ്രാവക രൂപത്തിലുള്ളതും ഘര രൂപത്തിലുള്ളതും തമ്മിലുള്ള വിത്യാസം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter