കമ്പനിയില്‍ ക്രിസ്മസിന്റെ ഭാഗമായി ഭക്ഷണ വിതരണമുണ്ട്. കഴിക്കാമോ

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അമുസ്ലിംകളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും അതിനായി തയ്യാറാക്കിയ ഭക്ഷണത്തെ കുറിച്ചും മുമ്പ് പറഞ്ഞത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter