സ്വയം പറന്നു നടക്കുന്നതായി സ്വപ്നം കണ്ടാല്‍ എന്താണ് അര്‍ത്ഥം

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പറന്നു നടക്കുന്നത് സ്വപ്നം കണ്ടാല്‍ അത് യാത്രയുടെ സൂചനയാണെന്ന് ഇമാം ഇബ്നു സീരീന്‍ വ്യഖ്യാനിച്ചിട്ടുണ്ടെങ്കിലും സ്വപ്ന വ്യഖ്യാനം വ്യക്തിയുടെ സാഹചര്യവും അവസ്ഥയും സ്വപ്നത്തിന്റെ രീതിയുമെല്ലാം പരിഗണിച്ചായത് കൊണ്ട് ഓണ്‍ലൈനിലൂടെ വ്യഖ്യാനം നല്‍കാന്‍ വെബ് ഉദ്ദേശിക്കുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter