മദ്‍യ്, വദ്‍യ് എന്നിവ ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്‍യ്, വദ്‍യ് എന്നിവ ഉണ്ടായാല്‍ കുളി നിര്‍ബന്ധമില്ല. അത് നജസായതിനാല്‍ കഴുകി വൃത്തിയാക്കണം. അത് പുറപ്പെടുന്നത് മൂലം വുദൂ മുറിയുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter