കണ്ണേറില്‍ നിന്ന് രക്ഷ നേടാന്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

ഹന്‍സ ദിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കണ്ണേറില്‍ നിന്ന് രക്ഷ ലഭിക്കാനായി ധാരാളം പ്രാര്‍ത്ഥനകളുണ്ട്. നബി(സ) തങ്ങള്‍ ഹസന്‍, ഹുസൈന്‍ (റ) എന്നവരെ ഇങ്ങനെ മന്ത്രിക്കാറുണ്ടായിരുന്നു.

 أُعِيذُكُما بِكَلِماتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطانٍ وَهامَّةِ وَمِنْ كُلّ عَيْنٍ لاَمَّةٍ

കൂടുതല്‍ ഈ വിഷയത്തില്‍ അറിയാന്‍ താഴെ ലിങ്കുകള്‍ ക്ലിക്കു ചെയ്യാം.

1) കണ്ണേറും പ്രതിവിധിയും

2) കണ്ണേറ് സത്യമാണോ, പറ്റിയാല്‍ എന്ത് ചെയ്യണം

3) കണ്ണേറെനിതിരെ മുളകും ഉപ്പും ഉഴിഞ്ഞിടുന്നത്

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter