വെള്ളിയാഴ്ച ദിവസം നികാഹ് കഴിക്കുന്നതിന്റെ ശ്രേഷ്ടതകള്‍ എന്തെല്ലാം

ചോദ്യകർത്താവ്

മുഹമ്മദ് തൌഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹ് കര്‍മ്മം വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ വെച്ച് ആവല്‍ സുന്നതാണ്. മറ്റു സ്രേഷ്ടതകളൊന്നും പറയപ്പെട്ടതായി കാണുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter