ബയോഗ്യാസ്‌ നജസാണോ? അത് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഒരു ഇന്ധനമായി ഉപയോഗിക്കുന്നതിലെ ഇസ്‌ലാമിക മാനം എന്ത്? ദയവായി വിശദീകരിക്കുക

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉപയോഗിക്കാം, അത് നജസല്ല. ചാണകം പോലോത്ത തനി നജസ് ആയ സാധനം കത്തിച്ചുകൊണ്ടുവേവിക്കുന്നതിലും യാതൊരു വിരോധവുമില്ല, അതിന്റെ ഏതെങ്കിലും അംശം പുകയിലൂടെ ഭക്ഷണത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം. ബയോഗ്യാസില്‍ അത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter