സുന്നത്ത് നിസ്കരിക്കുന്ന ഒരാളെ അത് അറിഞ്ഞു കൊണ്ട് തന്നെ ഫര്‍ള് നിസ്കാരത്തിനായി തുടരാമോ?

ചോദ്യകർത്താവ്

M A Rasack Vellila

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തുടരാവുന്നതാണ്. പ്രത്യക്ഷത്തില്‍ വ്യത്യാസമില്ലാത്ത നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നവരോടെല്ലാം തുടരാവുന്നതാണ്. മയ്യിത് നിസ്കാരം പോലോത്ത പ്രത്യക്ഷ രൂപത്തില്‍തന്നെ വ്യത്യാസമുള്ളവയോട് മാത്രമേ തുടര്‍ച്ച ശരിയാവാതിരിക്കൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter