എന്റെ കയ്യില്‍ ഒരു ലക്ഷം രൂപ ഒരു വര്‍ഷമായി സ്റ്റോക്ക് ഉണ്ട്. എത്ര സകാത്ത്‌ നല്‍കണം?

ചോദ്യകർത്താവ്

സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാശിന് രണ്ടര ശതമാനമാണ് സകാത് നല്‍കേണ്ടത്. അതനുസരിച്ച് ഒരു ലക്ഷത്തിന് ഒരു വര്‍ഷത്തേക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപ ആയിരിക്കും സകാത് വിഹിതം. കൂടുതല്‍ അറിയാന്‍ സകാത് നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter