നിത്യ വൃത്തിയില്‍ നിന്ന് മാസവും ലഭിക്കുന്ന ശമ്പളം കൊണ്ട് കുടുംബ ജീവിതം കഷ്ടിച്ചു മുന്നോട്ടുനീക്കുന്ന ഒരാള്‍ സദഖ കൊടുക്കാന്‍ അര്‍ഹനാണോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അയാളുടെ ആവശ്യമായ ചെലവുകള്‍ക്ക് അത് തികയുന്നില്ലെങ്കില്‍ അയാള്‍ മിസ്കീന്‍ എന്ന പരിധിയില്‍ വരും. അതോടൊപ്പം അയാള്‍ക്ക് ആവശ്യമായ വീട് ഇല്ലെങ്കിലും അയാള്‍ മിസ്കീന്‍ തന്നെയാണ്. അയാളും സ്വദഖക്കും സകാതിനും അര്‍ഹനാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter