നേത്രദാനം, രക്ത ദാനം, അവയവ ദാനം എന്നിവ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്ത് കൊണ്ടാണ്?

ചോദ്യകർത്താവ്

Sharaf

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവയവദാനം അനുവദനീയമല്ലെന്നും എന്നാല്‍ രക്തദാനം ആവാമെന്നുമാണ് മുന്‍കാലപണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. അവയവദാനത്തെക്കുറിച്ച് മുമ്പ് വിശദമായി മറുപടി പറഞ്ഞതാണ്. അത് വായിക്കാന്‍ ഇവിടെ നോക്കുക. സൈറ്റിലെ കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ ആധുനിക കര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ എന്ന ഉപവിഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കാഴ്ചപ്പാടുകള്‍ കാണാനാവും. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter