മഹാന്മാരുടെ ഖബ്റ് കെട്ടിപ്പൊക്കുന്നതിന്റെ അടിസ്ഥാനം എന്ത്?

ചോദ്യകർത്താവ്

Kaleel Maliga

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റ് കെട്ടിപ്പൊക്കുന്നത് അനുവദനീയമാവുന്നതും നിഷിദ്ധമാവുന്നതുമായ സന്ദര്‍ഭങ്ങളുണ്ട്. അവ വിശദമായി ഇതിനകം വിശദീകരിച്ചു കഴിഞ്ഞതാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter