വിഷയം: പുരികം ത്രഡ്, ചായം പൂശല്‍
പുരികം ത്രെഡ് ചെയ്യുക മുഖത് ചായം പൂശുക ഇതിന്‍റെ വിധിയെന്ത്? ഗള്‍ഫ് നാടുകളില്‍ മാന്യമായി വസ്ത്രം ധരിച്ചവരില്‍ പോലും ധാരാളമായി കാണുന്നു?
ചോദ്യകർത്താവ്
sabeer
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭംഗി ഇസ്‌ലാം എപ്പോഴും പ്രോല്‍സാഹിപ്പിക്കുന്നതാണ്. സൃഷ്ടിപ്പില്‍ മാറ്റം വരാത്തവിധമുള്ള ഭംഗിയാക്കലുകളാണ് ശരീഅത് അംഗീകരിക്കുന്നത്. ഇതിന് വിശദമായി മുമ്പ് മറുപടി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.