സകാതിന്റെ അവകാശികളെ കുറിച്ച് വിവരിക്കാമോ?
ചോദ്യകർത്താവ്
ishaq
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
- Jun 2, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്റെ അവകാശികള്‍ എട്ട് വിഭാഗക്കാരാണ്. (നിര്‍ബന്ധ) ദാനങ്ങള്‍ പരമദരിദ്രര്‍ (ഫഖീര്‍), ദരിദ്രര്‍ (മിസ്കീന്), സകാതിന്റെ പ്രവര്‍ത്തകര്‍, പുതുവിശ്വാസികള്‍, അടിമകള്‍, കടക്കാര്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (വിശുദ്ധ യോദ്ദാക്കള്‍, വഴിയുടെ മക്കള്‍ എന്നിവര്‍ക്ക് മാത്രമുള്ളതാണ് (സൂറതുത്തൌബ 165) എന്നിവരാണ് അവര്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.