ആമയെ വീട്ടിൽ വളർത്താമോ ? ആമ വീട്ടിൽ നാശം വരുത്തുമോ ?
ചോദ്യകർത്താവ്
Veeran Kutty
Oct 23, 2019
CODE :Fiq9479
- മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം
- Dec 1, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആമയെ വീട്ടില്‍ വളര്‍ത്തല്‍ അനുവദനീയമാണ്. അലങ്കാരത്തിന് വേണ്ടിയാണല്ലോ ഇത്തരം ജീവികളെ വളര്‍ത്തുന്നത്. ആമയെ വളര്‍ത്തുന്നതില്‍ നാശമൊന്നും ഭയക്കേണ്ടതില്ല. അലങ്കാരജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.