لما اقترف آدم الخطيئة قال : يا رب أسألك بحق محمد لما غفرت لي . فقال الله : يا آدم ، وكيف عرفت محمداً ولم أخلقه ؟ قال : يا رب ، لأنك لما خلقتني بيدك ، ونفخت في من روحك، رفعت رأسي ، فرأيت على قوائم العرش مكتوبا : لا إله إلا الله ، محمد رسول الله ، فعلمت أنك لم تضف إلى اسمك إلا أحب الخلق إليك . فقال الله : صدقت يا آدم ، إنه لأحب الخلق إلي ، ادعني بحقه ، فقد غفرت لك ، ولولا محمد ما خلقتك ഈ ഹദീസ് സഹീഹ് ആണോ?

ചോദ്യകർത്താവ്

ahammad

Jun 21, 2020

CODE :Oth9881

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രസ്തുതഹദീസ് ഇമാം ബൈഹഖീ(റ) തന്‍റെ ദലാഇലുന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബൂനഈം(റ), ത്വബ്റാനീ(റ), ഹാകിം(റ) തുടങ്ങിയ മറ്റു പല മുഹദ്ദിസുകളും ഇത് റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഇമാം ഹാകിം(റ) ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുമുണ്ട് (ശവാഹിദുല്‍ഹ്ഖ്-യൂസുഫുന്നബഹാനി 94).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter